പാർട്ടിയിൽ തുടരും; സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍

പാര്‍ട്ടിയില്‍ തുടരാനാണ് തീരുമാനം എന്ന് പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍. തനിക്കുണ്ടായ വിഷമം പരിഹരിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഉന്നത നേതാക്കളും പറഞ്ഞു . പാര്‍ട്ടി നേതൃത്വത്തോട് സംസാരിച്ച്‌ പ്രശ്നം പരിഹരിച്ചു. പാര്‍ട്ടിയുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.

പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അത് ഉള്‍ക്കൊണ്ടാണ് തുടരാന്‍ തീരുമാനിച്ചത്. സരിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും. സരിന് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നുവെന്നും അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...