അഭിനേതാക്കളെ ആവശ്യമുണ്ട്

പ്രശസ്ത നടൻ കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്.എബ്രിഡ് ഷൈൻ തിരക്കഥ എഴുതുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുള്ള, ആയോധന കലയിൽ പ്രാവീണ്യമുള്ള പുരുഷന്മാരെയാണ് വേണ്ടത്.
പതിനെട്ട് മുതൽ ഇരുപത്തിനാല് വയസ് വരെയുള്ളവർ kalabhavanprajodmovie 1@gmail.com എന്ന മെയിലിലുംമുപ്പത് മുതൽ നാല്പത്തിയെട്ട് വയസ് വരെയുള്ളവർkalabhavanprajodmovie 2@gmail.com എന്ന മെയിലിലും പ്രൊഫൈൽ അയ്ക്കുക.

Leave a Reply

spot_img

Related articles

‘’ഓശാന’’ നവംബർ 1-ന്

പുതുമുഖം ബാലാജി ജയരാജൻ,ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന "ഓശാന" നവംബർ...

മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രയ്ലർ തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും...

”മോണോ ആക്ട് ” പ്രദർശനം ആരംഭിച്ചു

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഒടിടി പ്ലാറ്റഫോമിൽ, പുരസ്‍കാരങ്ങളിലൂടെ ശ്രദ്ധ നേടിയ കുട്ടികളുടെ ചിത്രം ''മോണോ ആക്ട് " പ്രദർശനം ആരംഭിച്ചു .ഗിരിധർ,...

സീരിയൽ നടി ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി

സീരിയൽ നടി ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിലായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങൾ ഒന്നിക്കാൻ പോകുന്നുവെന്ന...