നോമിനി രാഷ്ട്രീയം കേരളത്തിന് നല്ലതല്ലെന്ന് കെ.മുര ളീധരൻ.
വട്ടിയൂർ കാവ് ഒഴിഞ്ഞപ്പോൾ താൻ ആരുടേയും പേര് നോമിനിയായി ഉയർത്തിക്കാട്ടിയില്ല.
അടൂർ പ്രകാശ് കോന്നിയിൽ പകരക്കാരനെ നിർദ്ദേശിച്ചെങ്കിലും അംഗീകരിച്ചില്ല.
രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിൻ്റെ നോമിനിയാണെന്ന് താൻ പറയില്ലെന്നും എന്നാൽ കെ.സുധാകരൻ അത് പരസ്യമാക്കിയെന്നും മുരളീധരൻ.