സന്ദീപ് വാര്യർക്ക് എതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ.സന്ദീപിന് കൂടുതൽ കസേരകൾ കിട്ടട്ടെയെന്നും കോൺഗ്രസ് സന്ദീപിനെ മുറുക്കെ പിടിച്ചോട്ടെ എന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപിൻ്റെ പാർട്ടി മാറ്റം നേരത്തേ ഉണ്ടാക്കിയ തിരക്കഥയാണ്.സന്ദീപിനെതിരെ ബി.ജെ.പി നടപടി ഉണ്ടായത് പുറത്തു പറയാൻ പറ്റാത്ത കാര്യത്തിന് ആണന്നും സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.