ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ രവി ഡിസിയുടെ മൊഴിയെടുത്തു. ഡിവൈഎസ്പി കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എടുത്തത്. പുസ്തക പ്രസിദ്ധീകരണത്തിന് ജയരാജും ആയി ഡിസി ബുക്സിന് രേഖാമൂലമുള്ള കരാറില്ലായെന്ന് മൊഴി നൽകിയതായിട്ടാണ് സൂചന.മൊഴിയെടുപ്പ് 2 മണിക്കൂറുകളോളും നീണ്ടു.