ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മര്‍ദനമേറ്റ വിഷ്ണു കുഴഞ്ഞുവീഴുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

spot_img

Related articles

കൊയിലാണ്ടിയിൽ വാഹനാപകടം; മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടം.അപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു.കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്.ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു.നന്ദകിഷോർ, അഭിയാൻ, അഭിനവ്...

കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത അതൃപ്‌തിയിൽ സുധാകരൻ

കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത അതൃപ്‌തിയിൽ സുധാകരൻ.കണ്ണൂർ സീറ്റിനെ ചൊല്ലി പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിനായിട്ടില്ല....

പിണറായി വിജയന്റെ പ്രചാരണത്തിന് തുടക്കം

ധർമടം നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാർഥിയായ പിണറായി വിജയന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചു.ഇന്നലെ വൈകിട്ട് മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജന്മനാടായ പിണറായിയിലേക്ക്...

പി.കെ. ശശി യുഡിഎഫിന്റെ സ്ഥാനാർഥി എന്ന നിലയിൽ പോസ്റ്റർ

ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ സിപിഎമ്മില്‍ പുറത്തുവന്ന മുൻ എംഎല്‍എ പി.കെ. ശശി യുഡിഎഫിന്റെ സ്ഥാനാർഥി എന്ന നിലയിൽ പോസ്റ്റർ.ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വ്യാപകമായി...