കേരള സർക്കാർ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂരിൽ ഉടൻ ആരംഭിക്കുന്ന കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റോടുകൂടിയ ഫിറ്റ്നസ് ട്രൈനെർ ബാച്ചിലേയ്ക്ക് അഡ്മിഷൻ നടക്കുന്നു.പ്ലസ് ടു പാസ് ആയ 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.ആദ്യം അഡ്മിഷൻ എടുക്കുന്ന 25 പേർക്കാണ് അവസരം .ഡിസംബർ അവസാന ആഴ്ചയോടുകൂടി ക്ലാസുകൾ ആരംഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
വെബ്സൈറ്റ്: www.asapkerala.gov.in,
9495999682,6282095334
