ഈരാറ്റുപേട്ട നഗരസഭാ കുഴിവേലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സീറ്റ് നിലനിർത്തി. മുസ്ലിം ലീഗിലെ യഹിനമോൾ (റൂബിന നാസർ) 100 വോട്ടുകൾക്ക് വിജയിച്ചു.വോട്ടു നില യഹീനാ മോൾ (റുബീനാ നാസർ ലീഗ് -സ്വതന്ത്ര) – 358 (വിജയി) തസ്‌നി അനീസ് വെട്ടിക്കൽ (എസ്.ഡി.പി.ഐ.) -258. ഷൈല ഷെഫീക്ക് പട്ടരുപറമ്പിൽ എൽഡിഫ് – (ഐ.എൻ.എൽ) -69.