തിരുവനന്തപുരത്ത് സ്വകാര്യബസ് കാറിലിടിച്ച ശേഷം വീടിന്‍റെ മതിലിലിടിച്ചു; കുട്ടിയുൾപ്പടെ നിരവധി പേർക്ക് പരിക്ക്

ചിറയന്‍കീഴില്‍ സ്വകാര്യബസ് കാറിലിടിച്ച ശേഷം വീടിന്‍റെ മതിലിലിടിച്ചു. സംഭവത്തിൽ കുട്ടിയുൾപ്പടെ നിരവധി പേർക്ക് പരിക്ക്. കുട്ടിയുടെ പരിക്ക് ​ഗുരുതരമാണെന്നാണ് സൂചന. തിനൊന്ന് പേര്‍ക്ക് പരിക്ക് പറ്റിയെങ്കിലും മറ്റ് ആരുടെയും നില ഗുരുതരമല്ല. ആറ്റിങ്ങലില്‍ നിന്ന് ചിറയന്‍കീഴിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. അപകടകാരണം ബസ്സിന്റെ അമിതവേഗമാണെന്നാണ് നി​ഗമനം. അതേസമയം ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചാണ് വാഹനം ഓടിച്ചതെന്ന് ദൃസാക്ഷികള്‍ ആരോപിച്ചു.

Leave a Reply

spot_img

Related articles

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...