ഓൾ കേരള ഓപ്പൺ ചെസ്സ് 26 ന്

കോട്ടയം ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓൾ കേരള പ്രൈസ് മണി ചെസ്സ് ടൂർണ്ണമെന്റ് 26 ന് കോട്ടയം വൈഎംസിഎ, AVG ഹാളിൽ വച്ച് നടത്തപ്പെടുന്നു. 25,000 രൂപ സമ്മാന തുകയ്ക്ക് പുറമേ U-8,U-10,U-12 എന്നീ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ട്രോഫികളും, സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 22. വിശദവിവരങ്ങൾക്ക്:+918089525647, 98950 30071

Leave a Reply

spot_img

Related articles

38-ാമത് ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിൽ

38-ാമത് ദേശീയ ഗെയിംസ് 2025 ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെഉത്തരാഖണ്ഡിൽ വെച്ച് നടക്കുകയാണ്. കേരളം 29 കായിക ഇനങ്ങളിലായി പങ്കെടുക്കുന്നു. ഇതിന്...

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല : പ്രിയയുടെ പിതാവ്

റിങ്കുവിന്റെ വിവാഹാലോചന വന്നു, നിശ്ചയം കഴിഞ്ഞിട്ടില്ല : പ്രിയയുടെ പിതാവ്ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം സംബന്ധിച്ച റിപ്പോര്‍ട്ടുകളിൽ പ്രതികരണവുമായി പ്രിയയുടെ...

കേരള ബ്ലാസ്റ്റേഴ്സ് പരമാവധി നേട്ടങ്ങൾ കൊയ്യും; ടി ജി പുരുഷോത്തമൻ

വരും ദിവസങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് പരമാവധി നേട്ടങ്ങൾ കൊയ്യുമെന്ന് പരിശീലകൻ ടി ജി പുരുഷോത്തമൻ.ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് താരങ്ങളുടെ കൃത്യമായ...

2025 സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യൻന്മാര്‍

2025 സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ചാമ്പ്യൻന്മാര്‍. എല്‍ ക്ലാസിക്കോ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തിയാണ് ബാഴ്‌സലോണ കിരീടം ചൂടിയത്. എല്‍ ക്ലാസിക്കോ മത്സരത്തിന്റെ...