ഡൽഹി തെരഞ്ഞെടുപ്പ്; ബി ജെ പി മുന്നിൽ. ലീഡ് നില അനുസരിച്ച് 45 സീറ്റുകളിലാണ് ബി ജെ പി മുന്നിട്ട് നില്ക്കുന്നത്. ആം ആദ്മി പാർട്ടിക്ക് 23 സീറ്റുകളിലാണ് ലീഡുള്ളത്. കോൺഗ്രസ്സ് 1 സീറ്റിലും മുന്നിട്ടു നില്ക്കുന്നു. 70 അംഗ നിയമസഭയിൽ 36 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കേജ്രിവാൾ, അതിഷി എന്നിവർ പിന്നിലാണ്.