സത്യജിത് ഗോൾഡൻ ആർക്ക് ഫിലിം അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു

2024-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് സത്യ ജിത് റേ ഫിലിം സൊസൈറ്റി എൻട്രികൾ സ്വീകരിക്കുന്നു.
കഥാചിത്രം, പരിസ്ഥിതി ചിത്രം, സോഷ്യൽ അവയർനസ് ചിത്രം, കുട്ടികളുടെ ചിത്രം, ഓ. ടി. ടി ചിത്രം, സിനിമയെ സംബന്ധിച്ച പുസ്തകം, ലേഖനം, ലൊക്കേഷൻ റിപ്പോർട്ട്, സിനിമയെ സംബന്ധിച്ച ഫോട്ടോ, സിനിമ പോസ്റ്റർ എന്നിവ അവാർഡിനായി പരിഗണിക്കും
2024-ൽ സെൻസർ ചെയ്തതോ റിലീസ് ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.
ഓ. ടി.ടി ചിത്രങ്ങൾക്ക് സെൻസർ ആവശ്യമില്ല.
2018 ന് ശേഷം അവാർഡ് നയിക്കാത്ത ചിത്രങ്ങളെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി അവാർഡിനായി പരിഗണിക്കുന്നതാണ്. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിനായി
satyajitrayfilmawards2024@gmail.com എന്ന മെയിൽ വഴിയോ
8139056234, 9995130085
എന്ന നമ്പറിലേക്കോ ബന്ധപെടുക. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 25.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...