നഴ്‌സ് ഒഴിവ്

ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആര്‍ബിഎസ്‌കെ നേഴ്‌സ് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എന്‍ എം, ജി എന്‍ എം / ബിഎസ്‌സി നഴ്‌സിങ് കഴിഞ്ഞ കെഎന്‍സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 15നകം അപേക്ഷിക്കണം.
വെബ്‌സൈറ്റ്: www.arogyakeralam.gov.in, ഫോണ്‍: 0483 2730313, 984670071,രജിസ്‌ട്രേഷന്‍ ലിങ്ക് : http://forms.gle/PPjWZGpwdnUAEtek6.

സ്റ്റാഫ് നഴ്‌സ് നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാത്ത്ലാബ് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍എം./ബി. എസ്.സി. നേഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിയവരും കാത്ത് ലാബ്/ഐ.സി.സി.യു വില്‍ പ്രവൃത്തി പരിചയം ഉള്ളവരും നേഴ്സിംഗ് കൗണ്‍സില്‍ ഓഫ് കേരളയില്‍ സ്ഥിര രജിസ്‌ട്രേഷന്‍ ഉള്ളവരും ആയിരിക്കണം. പ്രായപ രിധി 18-40 വയസ്സ്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുക്കളും അവയുടെ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 24ന് രാവിലെ പത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം. ഫോണ്‍ :912533327.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....