വായുസേനയില്‍ നിന്നും വിരമിച്ചവരുടെ വ്യക്തിഗത ഫയലുകള്‍ നശിപ്പിക്കും

വായുസേനയില്‍ നിന്നും വിരമിച്ചവരുടെ വ്യക്തിഗത ഫയലുകള്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സൂക്ഷിയ്‌ക്കേണ്ടതില്ല എന്ന പോളിസി പ്രകാരം ആദ്യ ഘട്ടമായി 2001 മുതല്‍ 2005 വരെ വിരമിച്ചവരുടെ വ്യക്തിഗത ഫയലുകള്‍ (കോടതി നടപടികള്‍ ഇല്ലാത്തവ) 2025 ജൂലൈ മാസത്തില്‍ നശിപ്പിയ്ക്കുമെന്ന് എയര്‍ ഫോഴ്‌സ് റിക്കാര്‍ഡ്‌സ് അറിയിച്ചു. ഈ കാലയളവിൽ വായുസേനയില്‍ നിന്നും വിരമിച്ച ആര്‍ക്കെങ്കിലും വ്യക്തിഗത ഫയലുകള്‍ ആവശ്യമുണ്ടെങ്കില്‍ എയര്‍ ഫോഴ്‌സ് റിക്കാര്‍ഡ്‌സുമായി ബന്ധപ്പെടുക. ഫോൺ: 04862-222904.

Leave a Reply

spot_img

Related articles

റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു

റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു.പോത്തന്നൂർ മുതൽ മംഗളൂരു വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ വേലി സ്ഥാപിക്കുന്നത്.ഇതിനായി 320 കോടി രൂപ അനുവദിച്ചു. തീവണ്ടിവേഗം മണിക്കൂറിൽ...

ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി യോഗം ഇന്ന്

ശശി തരൂർ അധ്യക്ഷനായ വിദേശകാര്യ പാർലമെൻ്ററി സമിതി ഇന്ന് യോഗം ചേരും.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നിലവിലെ സ്ഥിതിഗതി യോഗത്തിൽ വിശദീകരിക്കും. ഓപ്പറേഷൻ സിന്ദൂർ,...

വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്. ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം...

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് മാറ്റി

കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടത്തുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മേയ് 20-ന് നടത്താൻ നിശ്ചയിച്ച പണിമുടക്ക് ജൂലായ് ഒൻപതിലേക്കു മാറ്റി. രാജ്യത്തെ നിലവിലെ...