പിസി ജോർജിന് തിരിച്ചടി. ജാമ്യപേക്ഷ കോടതി തള്ളി.ജോർജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവ്.പോലീസ് കസ്റ്റഡി സമയം പൂർത്തിയായാൽ പിസി ജയിലിലേക്ക്.മാർച്ച് 10 വരെ റിമാൻ്റിൽ കഴിയേണ്ടി വരും.പി സി ജോർജിൻ്റെ ജാമ്യാപേക്ഷ നാളെ തന്നെ മേൽ കോടതിയിൽ സമർപ്പിക്കുമെന്നാണ് കരുതുന്നത്.