സ്വീപ്പർമാരെ ആവശ്യമുണ്ട്

കെ എസ് ഇ ബി മൂലമറ്റം ജനറേഷൻ ചീഫ് എഞ്ചിനീയറുടെ ഓഫീസ് നിത്യവും അടിച്ച് വാരി വൃത്തിയാക്കുന്നതിന് സ്വീപ്പർമാരെ നിയോഗിക്കുന്നതിന് മുദ്ര വച്ച ടെണ്ടർ ക്ഷണിച്ചു. 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയാണ് നിയമനം. ടെണ്ടർ ഫോറം ഈ മാസം 15 വൈകീട്ട് 5 വരെ ലഭിക്കും. ഫോമിൻ്റെ വില 500 രൂപയും ജി എസ് ടിയും. നിരതദ്രവ്യം 5 100 രൂപ.അവസാന തിയ്യതി ഈ മാസം 19 വൈകീട്ട് 5 മണി. 20 ന് പകൽ 11 ന് ടെണ്ടർ തുറക്കും. വിലാസം: ചീഫ് എഞ്ചിനീയർ (ഇലക്ടിക്കൽ), ചീഫ് എഞ്ചിനീയർ (ജനറേഷൻ) മൂലമറ്റം: ഇടുക്കി.685589. ഫോൺ: 04862 252273, 296573. ടെണ്ടറുകൾ രജിസ്ട്രേഡ് പോസ്റ്റ് / സ്പീഡ് പോസ്റ്റ് / കൊറിയർ എന്നിവ ഏതെങ്കിലുംവഴി അയക്കണം

Leave a Reply

spot_img

Related articles

എസ് ഡി പി ഐ ഓഫീസുകളിൽ ഇ ഡിയുടെ വ്യാപക റെയ്ഡ്

കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലായി എസ് ഡി പി ഐയുടെ 12 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ്. സംസ്ഥാനത്ത് തിരുവനന്തപുരത്തെ സംസ്ഥാന...

കാട്ടുപന്നിയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രത്യേക ഡ്രൈവ് നടത്തും; എ.കെ ശശീന്ദ്രൻ

പാനൂർ നഗരസഭ, പാട്യം, മൊകേരി ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാട്ടുപന്നിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മേഖലളിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക...

ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. ആലുവ-മൂന്നാർ റോഡില്‍ കോളനിപ്പടിക്ക് സമീപമാണ്...

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെ.പി.എച്ച്‌. സുല്‍ഫിക്കറാണ് (55) ഇന്ന് പുലർച്ചെ അഞ്ചിന് മരിച്ചത്. സി.പി.എം...