ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പത്തനംതിട്ട കോഴഞ്ചേരി പാലത്തിനു സമീപത്തു നിന്നും രണ്ട് യുവാക്കളെ 5ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആറന്മുള പൊലീസ് പിടികൂടി. കോട്ടയം സ്വദേശി ഫെബിൻബിജു, പത്തനംതിട്ട,പ്രമാടം മറുർ സ്വദേശി സൗരവ് എസ് ദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫെബിൻബിജു കൊച്ചിയിലും ബ്ലാംഗ്ലൂരും റ്റാറ്റു സ്റ്റുഡിയോ നടത്തുകയാണ്.സൗരവ് പത്തനംതിട്ട പൂങ്കാവിൽ കാർ വാഷ് വർക്ക്‌ ഷോപ്പ് നടത്തുന്നു. ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് കാറിൽ കടത്തി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് യുവാക്കൾ കുടുങ്ങിയത്.

Leave a Reply

spot_img

Related articles

വയനാട്ടില്‍ വന്‍ ലഹരി മരുന്ന് വേട്ട

വയനാട്ടില്‍ വന്‍ ലഹരി മരുന്ന് വേട്ട. കാസര്‍കോട് സ്വദേശികളില്‍ നിന്ന് 285 ഗ്രാം എംഡിഎംഎ പിടികൂടി. ചെര്‍ക്കള സ്വദേശികളായ ജാബിര്‍, മുഹമ്മദ് എന്നിവരില്‍ നിന്നാണ്...

എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു; വടിവാൾ കാണിച്ച് ഭീഷണി

മലപ്പുറം എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത...

വാളയാറില്‍ അമ്മയും മകനും ഉള്‍പ്പെട്ട രാസലഹരി സംഘം പിടിയിൽ

വാളയാറില്‍ അമ്മയും മകനും ഉള്‍പ്പെട്ട രാസലഹരി സംഘം പിടിയിൽ. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം യുവതി സുഹൃത്തിന്റെ പ്രേരണയാല്‍ ലഹരി ഉപയോഗം തുടങ്ങി, പിന്നീട് മകനെയും...

മനോരോഗിയായ മകൻ അച്ഛനെ കുത്തിക്കൊന്നു

കോഴിക്കോട് ബാലുശ്ശേരി പാനായിയില്‍ മനോരോഗിയായ മകൻ അച്ഛനെ കുത്തിക്കൊന്നു. ചനോറ അശോകനാണ് മരിച്ചത്. പ്രതിയായ മകൻ സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മകൻ മനോരോഗ ചികില്‍സയില്‍ ആയിരുന്നെന്ന്...