കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി വിമതന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചു

അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പ്രസിഡന്റടക്കം പഴയ ജോസഫ് ഗ്രൂപ്പ് അംഗങ്ങളായ 3 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബിജെപി ചിഹ്നത്തിൽ മൽസരിച്ച വിജയിച്ച ഒൻപതാം വാർഡ് അംഗം കെ.ജി വിജയനാണ് എൽഡിഎഫിനൊപ്പം നിന്നത്. എതിർ സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ വോട്ടെടുപ്പ് വേണ്ടിവന്നില്ല. അതേസമയം, കെ.ജി വിജയനെതിരെ ബിജെപി അംഗങ്ങളും പ്രവർത്തകരും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

Leave a Reply

spot_img

Related articles

എറണാകുളം ജില്ലാ ജയിലില്‍ പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ചു

കാക്കനാട് ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ അഖില്‍ മോഹനെയാണ് ആക്രമിച്ചത്.മോഷണക്കേസ് പ്രതികളായ അഖില്‍ ഗണേഷ്, അജിത്ത് ഗണേഷ് എന്നിവരാണ് ആക്രമിച്ചത്. സെല്ലിനകത്ത്...

തുടരും ഏപ്രിൽ ഇരുപത്തി അഞ്ചിന്

മോഹൻലാലിനെ നായകനാക്കിരജപുത്രാ വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.ഏപ്രിൽ...

മരണമാസ് ക്ലീൻ യു.എ.യോടെ സെൻസർ ചെയ്യുപ്പെട്ടു. ഏപ്രിൽ പത്തിന് പ്രദർശനത്തിന്

കഥയുടെ പുതുമയിലും, അവതരണത്തിലും, കഥാപാത്രങ്ങളുടെ.രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്ഥമായ ചിത്രമായിരിക്കും മരണമാസ്.നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ക്ലീൻ...

പടക്കളം മെയ് എട്ടിന്. റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിം ഹൗസ്

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാറിൽ വിജയ് ബാബു .വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...