ഗുരുദേവ പഠനം പാഠ്യ പദ്ധതിയിൽ പുനഃസ്ഥാപിക്കണം:കെ സി ജോസഫ്

ഗുരുദേവ പഠനം പാഠ്യ പദ്ധതിയിൽ പുനഃസ്ഥാപിക്കണമെന്ന് മുൻ എം എൽ എ കെ സി ജോസഫ് ആവശ്യപ്പെട്ടു.പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച പാഠ്യഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയ പിണറായി സർക്കാറിന്റെ നടപടി പുനഃ പരിശോധിക്കണം. ഒഴിവാക്കിയ പാഠഭാഗങ്ങൾ പുന:സ്ഥാപിക്കണമെന്നും മുൻ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അഭ്യർത്ഥിച്ചു.

Leave a Reply

spot_img

Related articles

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരുവടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കാക്കി വേഷം ധരിച്ചുധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന് , ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ ഫോൺ...

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം

രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം...

കൊല്ലത്ത് വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്.വീടിന്...

മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു

*ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്‌നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടർന്ന്...