കോട്ടയം ചിങ്ങവനം എച്ച് ഡി എഫ് സി ബാങ്കിന് മുൻവശത്തെ റോഡിൽ നിന്നും ബാങ്ക് ജീവനക്കാരി എലിസബത്ത് മാത്യുവിനാണ് സ്വർണ്ണ കൈ ചെയിൻ കളഞ്ഞു കിട്ടിയത്. ഇവർ ഇത് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അവകാശി അടയാള സഹിതം വന്ന് സ്റ്റേഷനിൽ നിന്ന് ഏറ്റുവാങ്ങേണ്ടതാണന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കായി. SHO 9497947162,SI. 9497980314,Writer 9495316457 ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.