ജി.കൃഷ്ണൻ മാലത്തിന് ആദരവ്

ചലച്ചിത്ര പത്രപ്രവർത്തന രംഗത്ത് കഴിഞ്ഞ 38 വർഷക്കാലമായി പ്രവർത്തിച്ച് വരുന്ന നാനാ ഫിലിം വാരികയുടെ റിപ്പോർട്ടർ ജി. കൃഷ്ണൻ മാലത്തിനെ സത്യ ജിത് റേ ഫിലിം സൊസൈറ്റി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും എഴുത്തു കാരനുമായ ജോർജ് ഓണക്കൂർ പൊന്നാട അണിയിച്ചു.വിഖ്യാത സംവിധായകൻ പത്മ വിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു. സൊസൈറ്റി ചെയർമാൻ സജിൻ ലാൽ,ഫിലിം സൊസൈറ്റി യുടെ രക്ഷാധികാരിയും ചലച്ചിത്ര സംവിധായകനുമായ ബാലു കിരിയത്ത്, കവി പ്രഭാവർമ്മ, സംഗീതജ്ഞൻ പണ്ഡിറ്റ്‌ രമേശ്‌ നാരായണൻ, സംവിധായകൻ സുരേഷ് ഉണ്ണിത്താൻ, ക്യാമറ മാൻ എസ്. കുമാർ, തുടങ്ങിയ വർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...