ജനാഭിമുഖ കുര്‍ബാനയ്ക്ക് അനുമതി; തർക്കത്തിന് താത്കാലിക പരിഹാരം

ജനാഭിമുഖ കുര്‍ബാനയ്ക്ക് അനുമതി; തർക്കത്തിന് താത്കാലിക പരിഹാരം.എറണാകുളം – അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിന് താത്കാലിക പരിഹാരം. ജനാഭിമുഖ കുർബാനയ്ക്ക് അനുമതി നൽകിക്കൊണ്ട് അതിരൂപത സർക്കുലർ പുറത്തിറക്കി.ജൂലൈ 3-ന് ദുക്റാന തിരുനാൾ മുതൽ ഞായറാഴ്ച ഒരു കുർബാന ഏകീകൃതരീതിയിൽ അർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു. കൂരിയാ അംഗങ്ങൾക്ക് വ്യാഴാഴ്ച മുതൽ പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. അച്ചടക്ക നടപടിക്ക് വിധേയരായ വൈദികർക്ക് ഇത് ആശ്വാസമാകും. ഇവർക്കെതിരായ നടപടികൾ അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.അതിരൂപതയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഈ തീരുമാനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

spot_img

Related articles

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള്‍ക്ക് വാക്സിന്‍...

നാളെ മുതൽ മഴയുടെ ശക്തി കുറയും

പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.നാളെ മുതൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.നിലവിൽ വടക്കൻ കേരളത്തിൽ...

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ തിട്ടമേൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തുരേത്ത് മോഹനൻ കെ. 73 - നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചെവ്വാഴ്ച 11. മണിയോടെ യാണ്...

മേജർ രവിയുടെ പ്രസ്താവന; നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ്

ചലചിത്ര നടൻ ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്,55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി...