കേരളത്തിൽ ഭിന്നിപ്പിൻ്റെ രാഷ്ട്രീയം വളരുന്നു; സജി ചെറിയാൻ

കേരളത്തിൽ ഭിന്നിപ്പിൻ്റെ രാഷ്ട്രീയം വളരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ.സൂംബ ഡാൻസിൻ്റെ പേരിലും ജാനകി സിനിമയുടെ പേരിലും മുതലെടുപ്പ് നടക്കുകയാണ് എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു .ഭിന്നിപ്പിൻ്റെ രാഷ്ട്രീയത്തെ മുതലെടുക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു എന്നദ്ദേഹം കുറ്റപ്പെടുത്തി.കാസ മുസ്ലീം വിരോധം വളർത്തുന്നു.കപ്പൽ മുങ്ങിയ സ്ഥലത്ത് മൽസ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.കപ്പൽ കമ്പനികളിൽ നിന്ന് നഷ്പരിഹാരം ആവശ്യപ്പെടും.കണ്ടെയ്നർ കടലിൽ നിന്നു എടുക്കാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടു.മൽസ്യ തൊഴിലാളികൾക്ക് എന്തെല്ലാം സഹായം ചെയ്യാൻ പറ്റുമെന്ന് പരിശോധിക്കും.വല കീറിയവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് കപ്പൽ കമ്പനിയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....