മറച്ചുവെച്ച കൊലപാതകങ്ങൾ, ത്രസിപ്പിക്കുന്ന അന്വേഷണങ്ങൾ, പിഴവില്ലാത്ത ത്രില്ലർ — നിങ്ങൾക്ക് എഴുതാൻ കഴിയും എന്നു വിശ്വസിക്കുന്നുവോ?
ഡോൺ ബുക്സ് സംഘടിപ്പിക്കുന്ന ക്രൈം ഫിക്ഷൻ നോവൽ മത്സരത്തിൽ പങ്കെടുക്കൂ!
മലയാളത്തിലായിരിക്കണം,
ഒറിജിനൽ ക്രൈം/മിസ്റ്ററി/ഇൻവെസ്റ്റിഗേഷൻ നോവലുകൾ 2025 ഒക്ടോബർ 31ന് മുമ്പായി സമർപ്പിക്കേണ്ടതാണ്.
തിരഞ്ഞെടുക്കുന്ന രചനകൾ പ്രസിദ്ധീകരിക്കുകയും പ്രത്യേക പുരസ്കാരങ്ങളും നൽകുകയും ചെയ്യും.
ഒന്നാം സ്ഥാനത്ത് എത്തുന്ന രചനയ്ക്ക് 25000 രൂപയും പ്രശസ്തിപത്രവും ഫലകവും നൽകും.
രചനകൾ മൗലികമായതും മുമ്പ് എവിടെയും പ്രസിദ്ധീകരിക്കാത്തതും ആയിരിക്കണം.
നോവലുകൾ 2025 ഒക്ടോബർ 31-ന് മുമ്പായി സമർപ്പിക്കണം. മികച്ച രചന ഡോൺ ബുക്സ് പ്രസിദ്ധീകരിക്കുകയും പ്രസിദ്ധീകരണച്ചെലവുകൾ ഉൾപ്പെടെ കൈവശം വയ്ക്കുകയും ചെയ്യും. ചുരുക്കപ്പട്ടികയിൽ വരുന്ന കൃതികളും പ്രസിദ്ധീകരണത്തിനായി പരിഗണിക്കും.
രചനകൾ അയക്കേണ്ട വിലാസം
Don Don Books
Address: 2nd Floor, Room 2860, Cyril Tower,, Railway Station Rd, Collectorate, Kottayam, Kerala 686001
indiadonbooks@gmail.com

