തൃശൂർ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുൻ മന്ത്രി വി എസ് സുനിൽകുമാറിന് നൽകിയ നോട്ടീസിനു
ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കു നിയമസഭ കോംപ്ലക്സിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ എത്തി നേരിട്ട് മറുപടി നൽകും.ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി കാട്ടി സുനിൽ കുമാർ പരാതി നൽകിയിരുന്നു.

