പ്രസ് സ്റ്റിക്കർ പതിച്ച വാഹനത്തില്‍ ലഹരി മരുന്ന്; മൂന്നംഗ സംഘം പിടിയില്‍

പ്രസ് സ്റ്റിക്കർ പതിച്ച വാഹനത്തില്‍ നിന്നും ലഹരി മരുന്നുകള്‍ കണ്ടെത്തി.സംഭവത്തില്‍ വിദ്യാര്‍ത്ഥികളായ മൂന്നംഗ സംഘം പിടിയില്‍.ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും 2.5 ഗ്രാം എംഡിഎംഎയുമാണ് ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്. പെരുമാതുറ സ്വദേശി മുഹമ്മദ് മുഹ്‌സീന്‍, തിരുനെല്‍വേലി സ്വദേശികളായ ആന്റണി നവൂണ്‍, കെവിന്‍ ഡേവിഡ് എന്നിവരാണ് പിടിയിലായത്.കഴക്കൂട്ടം ബൈപ്പാസില്‍ ഡാന്‍സാഫ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കാറിന്റെ മുന്‍ ഗ്ലാസില്‍ പ്രസ് സ്റ്റിക്കറും പിന്നില്‍ വിജിലന്‍സ് എന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...