എൽ ഡി എഫിന്റെ പോലീസ് നയം മനസിലാക്കാത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കും: ബിനോയ് വിശ്വം

എൽ ഡി എഫിന്റെ പോലീസ് നയം മനസിലാക്കാത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കും: ബിനോയ് വിശ്വംപോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്ന പരാതികളിൽ അന്വേഷണം നടത്തി ശിക്ഷ നടപടികൾ സ്വീകരിക്കും. അത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയും.ആർ എസ് എസ് നേതാക്കളെ രഹസ്യമായി സന്ദർശിക്കുന്ന എ ഡി ജി പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ എൽ ഡി എഫ് പോലീസ് നയത്തിന്റെ മർമ്മം അറിയാത്തവരാണ്.ലോക്കപ്പ് മർദ്ദനത്തിന്റെ സർക്കാരല്ല എൽ ഡി എഫിന്റേത്. എ ഡി ജി പി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ആ ഉദ്യോഗസ്ഥൻ ഉന്നത ചുമതലകളിലേക്ക് പോകാൻ പോകുന്നില്ലെന്നും ബിനോയ് വിശ്വം. ഭക്തന്മാർക്ക് എല്ലാം അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാം. അയ്യപ്പന് രാഷ്ട്രീയമില്ല.അയ്യപ്പനെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ സി പി ഐയ്ക്ക് താല്പര്യമില്ലെന്നും ബിനോയ് വിശ്വം.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...