ചിറയിൻകീഴിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ചിറയിൻകീഴിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.മുട്ടപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തായാണ് പുരുഷന്റെ അഴുകിയ നിലയിൽ കണ്ടെത്തിയത്.പരിസരത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.നിരവധി കേസുകളിൽ പ്രതിയായ മിന്നൽ ഫൈസൽ എന്ന ആളാണോ എന്ന് സംശയം പോലീസിനുണ്ട്.ഇയാൾ അടുത്തയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.ഇയാൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സമീപത്തുള്ള ഒരു വീട്ടിൽ താമസിച്ചു വരികയായിരുന്നു.വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭ ഉപസമിതി ഇന്ന് വീണ്ടും യോഗം ചേരും

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭ ഉപസമിതി ഇന്ന് വീണ്ടും യോഗം ചേരും.സമിതിയുടെ രണ്ടാമത്തെ യോഗമാണ് നിയമസഭാ സമ്മേളനത്തിന് ശേഷം ഇന്ന് ചേരുക. തുടർന്ന്...

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളില്‍ കേരള എന്നുള്ളത് കേരളം ആക്കി മാറ്റുന്നത് യാഥാര്‍ഥ്യത്തിലേക്ക്

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളില്‍ കേരള എന്നുള്ളത് കേരളം ആക്കി മാറ്റുന്നത് യാഥാര്‍ഥ്യത്തിലേക്ക്. പേരുമാറ്റലിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ റഫറന്‍സ് ഇന്ന് നിയമസഭ അംഗീകരിക്കും.ഏകകണ്ഠമായി അംഗീകരിച്ച...

സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ആദ്യഘട്ടമായ ഭവന സെൻസസാണ് ഈ മാസം മുപ്പത് വരെ നടക്കുക.വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിഘടന തീരുമാനിച്ചുള്ള ധനകാര്യബിൽ ഇന്ന് നിയമസഭ പാസാക്കും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിഘടന തീരുമാനിച്ചുള്ള ധനകാര്യബിൽ ഇന്ന് നിയമസഭ പാസാക്കും.എന്നാൽ ബില്ല് പാസാക്കിയാലും നികുതി ഉടൻ പ്രാബല്യത്തിൽ വരാനുള്ള സാധ്യത കുറവാണ്.വിൽപ്പനയ്ക്ക് സർക്കാരിന്റെ...