പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്നസുഹൃത്ത് ഷൈൻ നെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുണ്ടക്കയം ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ഞായർ വൈകിട്ട് 9 മണി യോടെയായിരുന്നു അപകടം.കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും, എതിർ ദിശയിൽ എത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്.