പേട്ട സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ലിബിൻ തോമസ് ( 22) മരിച്ചത്.അപകടത്തിൽ മറ്റൊരു യുവാവിനും പരുക്കേറ്റു. പട്ടിമറ്റം സ്വദേശി കാപ്പിത്തോട്ടത്തിൽ ഷാനോ (21) നാണ് പരുക്കേറ്റത് .ഇന്ന് വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം.
രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്സ്പ്ലാന്റേഷന് ശസ്ത്രക്രിയകള്‍...
ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...