പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി കര്‍ഷക സംഘടനാ നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി

കര്‍ഷക സംഘടനാ നേതാവ് കൂടിയായ തര്‍ലോചന്‍ സിങ് (56)നെയാണ് അജ്ഞാതര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

പഞ്ചാബില്‍ ലുധിയാന ജില്ലയിലെ ഖന്നയില്‍ ഇന്നലെ വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ഖന്നയിലെ എഎപിയുടെ കര്‍ഷക വിഭാഗത്തിന്റെ പ്രസിഡന്റായിരുന്ന ഇകോലഹ സ്വദേശിയാണ് തര്‍ലോചന്‍ സിങ്. ഇന്നലെ വൈകുന്നേരത്തോടെ വെടിയേറ്റ നിലയില്‍ റോഡരികില്‍ ആണ് ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

പ്രദേശവാസികളുടെ സഹായത്തോടെ ഇദ്ദേഹത്തിന്റെ മകനും കൂടി ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...