അഭയവർമ്മയുടെ കഥ പാർവതിയുടെ ശബ്ദത്തിൽ കേൾക്കാം. സാധാരണ ഓഡിയോയിൽ നിന്നും വ്യത്യസ്തമായി കഥയ്ക്കൊപ്പം നീങ്ങുന്ന് ചിത്രങ്ങൾ ഈ വായനയെ വേറിട്ട അനുഭവമാക്കുന്നു. മലയാളത്തിലെ വേറിട്ട കഥകളിലൂടെ ശ്രദ്ധേയമാണ് അഭയവർമ്മ ഈ ഓഡിയോഅനുഭവം എൻ്റെ വര എന്ന യൂറ്റ്യൂബ് ചാനലിലാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇത്തരം കഥകൾക്കായി സബ് സ്ക്രൈബ് ചെയ്യാം.