പ്രശസ്ത നടൻ കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്.എബ്രിഡ് ഷൈൻ തിരക്കഥ എഴുതുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുള്ള, ആയോധന കലയിൽ പ്രാവീണ്യമുള്ള പുരുഷന്മാരെയാണ് വേണ്ടത്.
പതിനെട്ട് മുതൽ ഇരുപത്തിനാല് വയസ് വരെയുള്ളവർ kalabhavanprajodmovie 1@gmail.com എന്ന മെയിലിലുംമുപ്പത് മുതൽ നാല്പത്തിയെട്ട് വയസ് വരെയുള്ളവർkalabhavanprajodmovie 2@gmail.com എന്ന മെയിലിലും പ്രൊഫൈൽ അയ്ക്കുക.