വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പോലീസിൽ പരാതി നൽകി.തുടർച്ചയായി തനിക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തുന്നു എന്ന് ചൂണ്ടികാട്ടിയാണ് പരാതി നൽകിയത്.എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്. നിരന്തരം അപമാനിച്ചത് കൊണ്ടാണ് പരാതി നൽകിയത് എന്ന് ഹണി റോസ് പറഞ്ഞു.