വക്കഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ്സഹർജി സമർപ്പിച്ചു

വക്കഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ്സഹർജി സമർപ്പിച്ചു .കേരള വക്കഫ് ബോർഡും ബോർഡ് അംഗങ്ങളും കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കേവിയറ്റ് സമർപ്പിച്ചിരിക്കുന്നത്.ബോർഡിന്റെയും ബോർഡ് അംഗങ്ങളുടെയും ഭാഗത്തുനിന്ന് സമർപ്പിക്കപ്പെടുന്ന ഏതെങ്കിലും ഹർജിയിൽ, തന്റെ വാദം കേൾക്കാതെ സുപ്രീം കോടതി യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ഷോൺ ജോർജ് കേവിയറ്റ് ഫയൽ ചെയ്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

വെള്ളൂരിൽ തെരുവു നായയുടെ കടിയേറ്റ് സ്ത്രീയടക്കം നാലുപേർക്ക് പരിക്ക്

വൈക്കം വെള്ളൂരിൽ തെരുവു നായയുടെ കടിയേറ്റ് സ്ത്രീയടക്കം നാലുപേർക്ക് പരിക്ക്.വെള്ളൂരിലെ ഷാപ്പിലെ വിൽപനക്കാരൻ മോഹനൻ 60,സമീപവാസിയും അംഗ പരിമിതനുമായ മണി 70, ഒരു വീട്ടമ്മ...

ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു.കുട വെച്ചൂർ ദേവിവിലാസം സ്കൂൾ 9-ാം ക്ലാസ് വിദ്യാർഥി തലയാഴം കൂവം അച്ചുതാലയത്തിൽ വേണുവിൻ്റെ...

ചോദ്യ പേപ്പർ മാറി നൽകി; പി എസ് സി പരീക്ഷ റദ്ദാക്കി

ഇന്ന് നടന്ന പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി.ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. രാവിലെ നടന്ന...

കെഎസ്‌യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് കെ.സി. വേണുഗോപാൽ

കെഎസ്‌യു പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.മുഖ്യമന്ത്രി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ടിന് സന്ദർശന അനുമതി നിഷേധിച്ച വിഷയത്തിൽ...