കുതിർത്ത ബദാം കഴിച്ചാൽ ഓർമ്മശക്തി കൂടും

ബദാം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രമേഹരോഗികൾക്കും ബദാം നല്ലതാണ്.

കുതിർത്ത ബദാം വളരെ ആരോഗ്യകരമാണ്. ബദാം ഒന്നിലധികം പോഷകങ്ങൾ നിറഞ്ഞതാണ്.

നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ ബദാം പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

ബദാമിലെ വിറ്റാമിൻ ഇ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും.

ബദാം ഓയിൽ ചർമ്മത്തിന് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. മുടിയുടെ പ്രശ്നങ്ങളെ ചെറുക്കാനും ബദാം സഹായിക്കും.

തലച്ചോറിൻ്റെ പ്രവർത്തനത്തിന് ബദാം സഹായകമാണ്. ഇതിലെ വൈറ്റമിൻ ഇ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

ബദാമിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ വിശപ്പ് നിയന്ത്രിക്കുക ചെയ്യുന്നു.

അവ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ബദാം ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചീത്ത കൊളസ്ട്രോൾ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കുതിർത്ത ബദാമിൽ ക്യാൻസറിനെ ചെറുക്കാൻ അത്യന്താപേക്ഷിതമായ വിറ്റാമിൻ ബി 17 അടങ്ങിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...