ആരോഗ്യവും,സൗന്ദര്യവും നിലനിർത്താൻ ബദാം !!!

നമ്മുടെ ആരോഗ്യത്തിനും സൌന്ദര്യത്തിനു ഏറെ ഗുണകരമായ ഒരു ഡ്രൈ ഫ്രൂട്ടാണ് ബദാം.

ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ എപ്പോഴും ക്രമമായി സൂക്ഷിക്കാൻ ബദാം ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും.

ബദാം ദിവസേന ഒരു ശീലമാക്കിയാല്‍ ജീവിത ശൈലി രോഗങ്ങലെ പേടിക്കേണ്ടതില്ല എന്നതാണ് വാസ്തവം.

ശരീരത്തില്‍ ചീത്ത കോളസ്ട്രോളിനെ പുറംതള്ളി നല്ല കോളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ബദാം കഴിക്കുന്നതിലൂടെ സാധിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അലവ് ക്രമീകരിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുമെല്ലാം ബദാമിന് പ്രത്യേക കഴിവാണുള്ളത്.

എന്നാല്‍ ബദാം എങ്ങനെ കഴിക്കണം എന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്.

ബദാം തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലതെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഇത് തെറ്റാണ് ബദാം തൊലിയോടു കൂടി സാധാരണ ഗതിയില്‍ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

ഒരു പിടി ബദാം ഒരു ദിവസം കഴിക്കുന്നതാണ് നല്ലത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...