ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ്‌കുന്നുമ്മൽ നിർമിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന “ഏനുകൂടി” എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു.
പ്രമോദ് വെളിയനാട്, തീർത്ഥ മുരളീധരൻ, ആർച്ചകല്യാണി, പ്രേമലത
തായിനേരി,പ്രകാശൻ ചെങ്ങൽ, കിരൺ സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അനിത ജിബിഷ്, എടക്കൽ മോഹനൻ, പ്രകാശ് വാടിക്കൽ, ഗോവിന്ദൻ കൊച്ഛംങ്കോട് , ശ്യാം പരപ്പനങ്ങാടി, ബിന്ദു പീറ്റർ, സുജാത മേലടുക്കം, വിലാസിനി, ഒ മോഹനൻ, ഉമേഷ് എന്നിവരോടൊപ്പം നിരവധി ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു.

കഥ,തിരക്കഥ, സംഭാഷണം-ഒ കെ പ്രഭാകരൻ, ഛായാഗ്രഹണം-വി കെ പ്രദീപ്, എഡിറ്റർ-കപിൽ കൃഷ്ണ,സൗണ്ട് ഡിസൈൻ-ബിനൂപ് സഹദേവൻ, ഗാനരചന- പ്രമോദ് കാപ്പാട്, സംഗീതം-ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ,ആലാപനം ദേവനന്ദ ഗിരീഷ്, പശ്ചാത്തലസംഗീതം- രമേഷ് നാരായൺ, അസോസിയേറ്റ് പ്രൊഡ്യൂസർ-

മെറ്റികുലേസ് കൊച്ചി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശശിന്ദ്രൻ നായർ, പ്രൊജക്റ്റ് ഡിസൈനർ- സെവൻ ആർട്സ് മോഹൻ, മേക്കപ്പ്-ഒ മോഹനൻ, വസ്ത്രലങ്കാരം- മുരുകദാസ്, കലാസംവിധാനം- സുരേഷ് ഇരുളം, സ്റ്റിൽസ്-അനിൽ പേരാമ്പ്ര, അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ആർ കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ- പ്രിയ,അമൽ കമൽ,
സൗണ്ട്-രഞ്ജിത്ത്, സനൽ,
ലൊക്കേഷൻ മാനേജർ-
രതീഷ് ചക്രപാണി, സാങ്കേതികസഹായം- എടക്കൽ മോഹൻ,
ഡിഐ-ടി ശ്രീനാഥ്
ഭാസി,പി ആർ ഒ-എ എ എസ് ദിനേശ്.