പാഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിലെക്കായി അപേക്ഷ ക്ഷണിക്കുന്നു

സൊലേസ് മിഷൻ വർഷം തോറും സമൂഹത്തിലെ നിർധനരായ കുട്ടികൾക്ക് നൽകി വരുന്ന പാഠനോപർണങ്ങൾ 25-26 അദധ്യയന വർഷവും വിതരണം ചെയ്യുന്നതിലെക്കായി അപേക്ഷ ക്ഷണിക്കുന്നു. കുട്ടിയുടെ പ്രായം, പഠിക്കുന്ന സ്കൂൾ, ക്ലാസ്സ്‌, എന്നിവ കാണിച്ചു രക്ഷിതാക്കളോ സ്കൂൾ അധികൃതരോ, താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷിക്കുക :

പ്രസിഡന്റ്‌
സൊലേസ് മിഷൻ അനശ്വര, EVRA 71
തൈക്കാട് P . O
തിരുവനന്തപുരം 695 014
ഇമെയിൽ:
solacemissionbharath@
gmail.com
വിദ്യാഭ്യാസ സംബന്ധമായ കുട്ടികൾക്കാ യുള്ള പ്രോഗ്രാം ചെയ്യുന്നെങ്കിൽ – അതും അറിയിക്കുവാൻ താല്പര്യപ്പെടുന്നു.

Leave a Reply

spot_img

Related articles

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി

പോസ്റ്റ് ഓഫീസുകളിൽ ബോംബ് ഭീഷണി. വൈക്കത്ത് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ അല്പസമയത്തിനകം പങ്കെടുക്കുന്ന വേദിയിലും...

ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് വി.ഡി.സതീശൻ

മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ല. പരാതി...

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ്...

ഗണേഷ് കുമാർ രാജിവയ്ക്കില്ല

മന്ത്രി ഗണേഷ് കുമാർ രാജിവയ്ക്കില്ല. ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ച ശേഷമാണ് ഈ തീരുമാനം.മന്ത്രിസഭ യോഗത്തിലും ഗണേഷ് പങ്കെടുത്തു. മന്ത്രി സഭാ യോഗത്തിൽ...