സംസ്ഥാനഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ക്ഷേമനിധിയില്‍ അഞ്ചു വര്‍ഷമായി സജീവ അംഗത്വം നിലനിര്‍ത്തുന്ന അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അംഗവൈകല്യമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍, വിധവകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അവസാന തീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252291.