മാത്‍സ് ടാലെന്റ്റ് സെർച്ച്‌ പരീക്ഷക്ക്‌ അപേക്ഷിക്കാം

കേരള ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാനതലത്തിൽ നടത്തുന്ന മാത്‍സ് ടാലെന്റ്റ് സെർച്ച്‌ പരീക്ഷക്ക്‌ (എംടിഎസ്ഇ) ഇപ്പോൾ അപേക്ഷിക്കാം.

കേരള, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ്സുകളിൽ എൽകെജി മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഡിസംബർ 8 ന് നടക്കുന്ന പ്രാഥമിക പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്കുള്ള രണ്ടാം ഘട്ട പരീക്ഷ 2025 ജനുവരി 25 ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കും.

ഇതിൽ ഒന്ന് മുതൽ പത്തു വരെ റാങ്ക് നേടുന്ന എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്കും മെറിറ്റ് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കും.

വിശദവിവരങ്ങൾക്ക് 15 രൂപ തപാൽ സ്റ്റാമ്പ്‌ സഹിതം ജനറൽ സെക്രട്ടറി, കേരള ഗണിതശാസ്ത്ര പരിഷത്ത്, മണർകാട് പിഒ, കോട്ടയം 686019 എന്ന വിലാസത്തിൽ അപേക്ഷിക്കുക.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...