ആരിഫ് മുഹമദ് ഖാൻ തിരുവനന്തപുരത്ത്

ബിഹാർ ഗവർണറും മുൻ കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത്.രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുള്‍ റഷീദിന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്.മുൻ കേരളാ ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവൻ ജീവനക്കാരുമായും സൗഹൃദം പങ്കുവെച്ചു. ശനിയാഴ്ച രാജ്ഭവനില്‍ താമസിച്ച അദ്ദേഹം കേരള ഗവർണർ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി.അദ്ദേഹം ഞായറാഴ്ച കവടിയാർ കൊട്ടാരം സന്ദർശിക്കും.തൈക്കാട് ഗാന്ധിഭവൻ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുത്ത ശേഷം അദ്ദേഹം തിങ്കളാഴ്ച രാവിലെ മടങ്ങും.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...