നിയമസഭാ തിരഞ്ഞെടുപ്പ്: ഹൈക്കമാൻ്റ് യോഗം ഇന്ന്

കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ഹൈക്കമാൻഡ് വിളിച്ച നിർണായക യോഗം ഇന്നു ചേരും.സ്‌ഥാനാർഥി നിർണയ ചർച്ചകളിലേക്കു യോഗം ഔദ്യോഗികമായി കടക്കില്ല. എന്നാൽ, സിറ്റിങ് സീറ്റുകളിലും കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിനു സീറ്റ് നഷ്‌ടപ്പെട്ടവർക്കും വീണ്ടും അവസരം നൽകുന്ന കാര്യത്തിൽ ചർച്ചയുണ്ടായേക്കും. ഹൈക്കമാൻഡിൻ്റെ അനുമതി ലഭിച്ചാൽ ഇവരെ ഉൾപ്പെടുത്തി എത്രയും വേഗം ആദ്യ ഘട്ട സ്‌ഥാനാർഥി പട്ടിക ഇറക്കാമെന്നാണു കോൺഗ്രസ് കരുതുന്നത്. ഘടക കക്ഷികളുമായി നടത്തിയ ആദ്യ ചർച്ചയുടെ വിശ ദാംശങ്ങളും ഹൈക്കമാൻഡിനെ അറിയിക്കും.

Leave a Reply

spot_img

Related articles

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റില്‍ മത്സരിക്കും

വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റില്‍ മത്സരിക്കും.ഇത് സംബന്ധിച്ച്‌ കോണ്‍ഗ്രസും ഡിഎംകെയും ധാരണയായി.ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്ഗ്രസ് മത്സരിക്കും.35 നിയമസഭാ...