ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് ചേർത്തല കടക്കരപ്പള്ളി സ്വദേശിയായ കർഷകനോട് ഫോണിലൂടെ പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിലായി.
കോട്ടയം പനച്ചിക്കാട് പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ റെന്നി മാത്യു(31) ആണ് ആലപ്പുഴ സൈബർ ക്രൈം...
നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി കുമരകം സ്വദേശി ആദിത്യ ബൈജു.
കേരള ക്രിക്കറ്റ് അസോസിയേഷനിൽനിന്നും...
കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇ ഡി നോട്ടീസിന് മറുപടി നല്കി സി പി എം നേതാവ് കെ രാധാകൃഷ്ണന് എം പി.
പാർലമെന്റ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയതെന്ന് അദ്ദേഹം...
കൊച്ചി കളമശേരി സര്‍ക്കാര്‍ പോളി ടെക്നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് സ്വദേശി...
ജോയ്സിയുടെ ഇലപൊഴിയും ശിശിരം എന്ന ജനപ്രിയനോവൽ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രസിദ്ധീകൃതമാകുകയാണ്. 1990ലാണ് ഇറാക്ക് കുവൈറ്റിനെ ആക്രമിക്കുന്നത്. ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ കഥ തുടങ്ങുന്നത്.
സദ്ദാം മെഡിക്കൽ സിറ്റിയിൽ നഴ്സായി ജോലി...
*റസിഡണ്‍ഷ്യല്‍ ഹോസ്റ്റല്‍ സൗകര്യമടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടാവും
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്പോര്‍ട്സ് സ്കൂള്‍ നിര്‍മ്മാണത്തിനുള്ള 27.7 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നത്. ഈ...