admin

Exclusive Content

spot_img

43 കിലോ ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്

ആരോഗ്യ രംഗത്ത് അപൂര്‍വ നേട്ടം; യുവാവ് പുതുജീവിതത്തിലേക്ക് . 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം...

നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരുടെ വിവരങ്ങൾ

ചാലക്കുടി മണ്ഡലം ഡേവിസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - മാർക്സിസ്റ്റ്), അരുൺ ഇ പി (സ്വതന്ത്രൻ), ചാർളി പാേൾ (ട്വൻ്റി-20), ഉണ്ണി കൃഷ്ണൻ (ഭാരത് ധർമജന സേന - ബിഡിജെസ്), സുബ്രൻ കെ...

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം 2024 – കൃതികൾ ക്ഷണിച്ചു

തിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, കെ.എം. ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയ്ക്കായി കൃതികൾ ക്ഷണിച്ചതായി കേരള ഭാഷാ...

കണ്ണാശുപത്രിയിൽ കാഴ്ച പരിശോധിക്കുന്നില്ല

കണ്ണാശുപത്രിയിൽ കാഴ്ച പരിശോധിക്കുന്നില്ല; കാരണം തേടി മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം : കാഴ്ച പരിശോധിക്കാനായി ആധുനിക സൗകര്യങ്ങളെല്ലാമുള്ള സർക്കാർ കണ്ണാശുപത്രിയിലെത്തിയ മുൻ സർക്കാർ ഉദ്യോഗസ്ഥനെ യാതൊരു സൗകര്യങ്ങളുമില്ലാത്ത മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തെന്ന പരാതിയിൽ...

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ശ്രദ്ധ വേണം

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷതാപം...

47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കൗണ്‍സിലർ അറസ്റ്റില്‍

47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ നഗരസഭാ കൗണ്‍സിലർ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗണ്‍സിലർ നാഷണല്‍ സെകുലർ കോണ്‍ഫറൻസ് അംഗം അഹമ്മദ്‌ ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് രജിസ്റ്റർ...