admin

Exclusive Content

spot_img

വീണ്ടും ട്രെയിനിൽ മോഷണം

ട്രെയിനിൽ വീണ്ടും മോഷണം;3.91 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയി. മംഗളൂരു-ബെംഗളൂരു ട്രെയിനിലെ എസി കോച്ചിൽ 3.91 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ജെപ്പു നിവാസിയായ 74 വയസ്സുള്ള വയോധികയാണ് പരാതിക്കാരി. മകൾക്കും രണ്ട്...

പിടിച്ചെടുത്ത കപ്പലിൽ മലയാളികൾ സുരക്ഷിതർ

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളികൾ സുരക്ഷിതർ വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിലെ വയനാട് സ്വദേശി ധനേഷ് . കപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര്‍ സുരക്ഷിതരെന്നാണ് അറിയിച്ചത് . എവിടെ നിന്നാണ് വിളിച്ചതെന്ന് ധനേഷിനോട് ചോദിച്ചെങ്കിലും...

“ ഒരു അന്വേഷണത്തിന്റെ തുടക്കം ”

എം എ നിഷാദ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം നടത്തി.വൻ താര നിരയുമായി എം എ നിഷാദിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് നടത്തി.ഒരു അന്വേഷണത്തിന്റെ തുടക്കം. എന്നാണ് പേര്.പേരുസൂചിപ്പിക്കുന്നത് പോലെ തന്നെ പൂർണ്ണമായും...

പ്രണയത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ

സുരേശൻ്റേയും സുമലതയുടേയും *പ്രണയത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ .പുറത്തുവിട്ടു. സമീപകാലത്ത്, ഏറെ കൗതുകവും പ്രതിക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ. https://youtu.be/33YuxGLIO8Y?si=UsF60FCxGf7DQ_Pi നമ്മുടെ നായകസങ്കൽപ്പങ്ങളെ...

അടച്ചിട്ട വീട് കുത്തി തുറന്ന് 350 പവൻ കവർന്നു

പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് 350 പവൻ കവർന്നു. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം മനസിലാക്കി തുടർന്ന് വീട്ടുകാരെയും, പോലീസിനെ വിവരം അറിയിച്ചത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം...

സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിവെയ്പ്പുണ്ടായി

ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിവയ്പ്പ്. ഞായറാഴ്ച പുലർച്ചെ 5 മണിയോടെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേരെയാണ് അജ്ഞാതരായ അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് പറയുന്നത്. ബൈക്കിലെത്തിയ രണ്ട് അജ്ഞാത അക്രമികളാണ്...