പ്രശസ്ത യുവനടൻ സിജു വിത്സനെ നായകനാക്കിപി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന"പഞ്ചവത്സര പദ്ധതി "ഏപ്രിൽ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു.കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന "പഞ്ചവത്സര പദ്ധതി"യുടെ തിരക്കഥ സംഭാഷണം 'തൊണ്ടിമുതലും ദൃക്സാക്ഷിയും '...
'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' ഏപ്രിൽ ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തുന്നു. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയിൽ ഹക്കിം...
ബഡ്ജറ്റ് ലാബ് ഫിലിംസിൻ്റെ ബാനറിൽനിഷാന്ത് പിള്ള, മുഹമ്മമ് റാഫി എന്നിവർ നിർമ്മിച്ചവിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാർത്തി ശ്രീക്കുട്ടൻഎന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ സെൻസർ...
ഡോ.എൻ ജയരാജ് എം.എൽ എ
മാണിസാര്‍ വിടപറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു.
ചില വേര്‍പാടുകള്‍ക്ക് സമയഗണനയില്ല.
മാണിസാറിന്റെ ഓര്‍മ്മകളുടെ സുഗന്ധം ഒരിക്കലും മരിക്കുന്നില്ല.
സാറിനോടൊപ്പമുള്ള എന്റെ യാത്രയും അതുപോലെയാണ്.
സര്‍വ്വതലസ്പര്‍ശിയായ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു.
വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് എം.എല്‍.എ...
കേരളത്തിൽ ഈദുൽ ഫിത്തർ നാളെ.
പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്.
റംസാൻ വ്രതാനുഷ്ഠാനത്തിന് സമാപനംകുറിക്കാനൊരുങ്ങി മുസ്ലിം സമൂഹം.
പെരുന്നാൾ നമസ്കാരത്തിന് ഒരുങ്ങി ഈദ് ഗാഹുകളും മസ്ജിദുകളും.