admin

Exclusive Content

spot_img

ക്ലീൻ യു സർട്ടിഫിക്കറ്റുമായി സ്താനാർത്തി ശ്രീക്കുട്ടൻ

ബഡ്ജറ്റ് ലാബ് ഫിലിംസിൻ്റെ ബാനറിൽനിഷാന്ത് പിള്ള, മുഹമ്മമ് റാഫി എന്നിവർ നിർമ്മിച്ചവിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാർത്തി ശ്രീക്കുട്ടൻഎന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ സെൻസർ...

എന്നും പൂക്കുന്ന പൂമരം

ഡോ.എൻ ജയരാജ് എം.എൽ എ മാണിസാര്‍ വിടപറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു. ചില വേര്‍പാടുകള്‍ക്ക് സമയഗണനയില്ല. മാണിസാറിന്റെ ഓര്‍മ്മകളുടെ സുഗന്ധം ഒരിക്കലും മരിക്കുന്നില്ല. സാറിനോടൊപ്പമുള്ള എന്റെ യാത്രയും അതുപോലെയാണ്. സര്‍വ്വതലസ്പര്‍ശിയായ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു. വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് എം.എല്‍.എ...

മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

കേരളത്തിൽ ഈദുൽ ഫിത്തർ നാളെ. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. റംസാൻ വ്രതാനുഷ്ഠാനത്തിന് സമാപനംകുറിക്കാനൊരുങ്ങി മുസ്ലിം സമൂഹം. പെരുന്നാൾ നമസ്കാരത്തിന് ഒരുങ്ങി ഈദ് ഗാഹുകളും മസ്ജിദുകളും.

തിരഞ്ഞെടുപ്പ് ചെലവ്: കണക്ക് രേഖപ്പെടുത്താൻ പരിശീലനം നൽകി

എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്കും ഏജൻ്റുമാർക്കും തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് പരിശീലനം നൽകി. ചെലവ് നിരീക്ഷണ വിഭാഗം അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ആർ.വിനീതാണ് പരിശീലനം നൽകിയത്. എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ...

നഗരപ്രദേശങ്ങളിൽ വോട്ട് ശതമാനം വർധിപ്പിക്കണം: എറണാകുളം ജില്ലാ കളക്ടർ

നഗരപ്രദേശങ്ങളിൽ വോട്ട് ശതമാനം വർധിപ്പിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്നുവരുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ...

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

മാതൃകാ പെരുമാറ്റചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടർ ഇടുക്കി- മണ്ഡലത്തിൽ സ്ഥാനാർത്ഥി പട്ടിക പൂർത്തിയാവുകയും  ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്ത   സഹാചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മാതൃകാ പെരുമാറ്റചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ്...