admin

Exclusive Content

spot_img

ഒന്നരവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍

മണിയൂരില്‍ ഒന്നരവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. അട്ടക്കുണ്ട് കോട്ടയില്‍താഴെ ആയിഷ സിയ എന്ന കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ്...

ഭാരത് അരി വിതരണത്തിനെതിരെ

മലമ്പുഴയില്‍ ഭാരത് അരി വിതരണത്തിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധം. ലോറിയിലെത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് പ്രവർത്തകരെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ചാണ് പ്രതിഷേധം. തുടർന്ന് അരിവിതരണം നിർത്തി. മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്തിലാണ് ബി.ജെ.പി ഇന്ന്...

സി.എം.ആർ.എല്‍ എം.ഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി നോട്ടീസ്

മാസപ്പടി കേസില്‍ സി.എം.ആർ.എല്‍ എം.ഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം, മാസപ്പടി വിവാദത്തില്‍ സിഎംആർഎല്‍ ഫിനാൻസ് വിഭാഗം...

സി എ എ കേരളത്തിലും നടപ്പിലാക്കും: വിശ്വഹിന്ദു പരിഷത്ത്

കേരളത്തില്‍ സി എ എ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പില്‍ മുസ്‌ലീങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് പരാന്തെ. എറണാകുളത്തെ വി എച്ച് പി ആസ്ഥാനത്ത്...

ആരോ ട്രെയിലർ

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ എന്ന ചിത്രത്തന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തന്റെ സോഷ്യൽ മീഡിയയിലൂടെ...

കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷൻ

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്ക് 2024 - 2025 വർഷം 7 ,8 ക്‌ളാസുകളിലേക്കും പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കും, അണ്ടർ...