റംസാന്‍ – വിഷു ചന്തകള്‍ നാളെ ഉച്ചമുതല്‍

റംസാന്‍ – വിഷു ചന്തകള്‍ നാളെ ഉച്ചമുതല്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്.

നഷ്ടപ്പെട്ട നാലുദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എട്ടുദിവസം ചന്ത നടത്തുകയെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.

സംസ്ഥാനത്ത് റംസാന്‍-വിഷു വിപണന മേളകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കിയിരുന്നു. ചന്തകളുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

നിപ മരുന്ന് വിവാദം; ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെതിരെ മുന്‍ മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെതിരെ മുന്‍ മന്ത്രി വീണാ ജോര്‍ജ്. നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന മന്ത്രിയുടെ മറുപടി തെറ്റാണെന്നും നിയമസഭയെ...

നിപ മരുന്ന് വിവാദം: ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയതെന്ന് സംശയമുണ്ടെന്ന് ആരോഗ്യ മന്ത്രി

നിപ മരുന്ന് വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ രംഗത്ത്. രോഗികൾക്ക് നൽകിയത് ക്ലിനിക്കൽ ട്രയൽ മരുന്നാണോ എന്ന് സംശയമുണ്ടെന്നും ആശുപത്രി...

പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

കൊല്ലം ഓടനാവട്ടത്ത് പത്താംക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജി ഭവനിൽ രാജേഷ്-അഞ്ജു ദമ്പതികളുടെ മകൾ മാളവിക (15) ആണ് മരിച്ചത്....

ശവപ്പെട്ടിക്കടക്ക് തീപിടിച്ചു

പുൽപള്ളി താഴെയങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ശവപ്പെട്ടിക്കട കഴിഞ്ഞ രാത്രിയുണ്ടായ അഗ്നിബാധയിൽ ചാമ്പലായി. മൂന്നുനിലകളിലായി പ്രവർത്തിച്ചിരുന്ന സ്‌ഥാപനത്തിലുണ്ടായിരുന്ന നൂറിലധികം ശവപ്പെട്ടികൾ, മറ്റ് ഫർണിച്ചറുകൾ, ഫ്രീസറുകൾ, ഫ്രിജ്, ജനറേറ്റർ,...